cinema

'ജീവനോടെ നാട്ടില്‍ വന്നത് വീട്ടുകാരുടെ പ്രാര്‍ത്ഥന കൊണ്ടാണെന്ന് കൂട്ടിയാല്‍ മതി''; തായ്ലന്‍ഡ് യാത്രക്കിടെ കടുവക്കുട്ടിയെ ലാളിക്കുന്ന ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി ഭയപ്പെടുത്തുന്ന വീഡിയോയുമായി നടി റബേക്ക സന്തോഷ്

ടെലിവിഷന്‍ പരമ്പരകളിലൂടെ ഏറെ പരിചിതമായ മുഖമാണ് നടി റബേക്ക സന്തോഷ്. താരം സോഷ്യല്‍ മീഡിയയില്‍ അടക്കം വളരെ സജീവമാണ്. ഇപ്പോഴിതാ, തായ്ലന്‍ഡില്‍ അവധിക്കാലം ആഘോഷിക്...


LATEST HEADLINES